¡Sorpréndeme!

കോവിഡിനെ തുരത്താൻ കുതിരകളിൽ നിന്നും ഉണ്ടാക്കുന്ന മരുന്ന് | Oneindia Malayalam

2020-10-08 104 Dailymotion

Antibody Treatment For Coronavirus Developed From Horses
കോവിഡ് 19 ചികിത്സയ്ക്കായി കുതിരകളില്‍ പരീക്ഷണം നടത്തി വികസിപ്പിച്ചെടുത്ത ആന്റിസെറയുടെ ക്ലിനിക്കല്‍ ട്രയലിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ) അനുമതി ലഭിച്ചു. കുതിരകളില്‍ കൊറോണ വൈറസ് കുത്തിവെച്ചാണ് ആന്റിസെറ വികസിപ്പിച്ചെടുത്തത്.